ഒരു മഴക്കാലത്ത് നീ വന്നു....
മഞ്ഞു കാലം വരും മുമ്പേ
നടന്നകന്നു.....
ഒരായിരം ഓര്‍മകളുമായി
ഞാന്‍ തനിച്ചായി...
Sunday, 1 July 2012
വളപൊട്ടുകള്‍
അന്ന് നീ പൊട്ടിച്ച വളപൊട്ടുകള്‍ ഉണ്ടാക്കിയ പാട് ഇന്നും എന്‍റെ കൈയ്യില്‍ ഉണ്ട് മായാതെ.... കൈ കൊണ്ട് മായ്ക്കാന്‍ പറ്റാത്തഓര്‍മ്മകളുമായി ഞാന്‍ ഇവിടെ നോക്കിനില്‍പ്പു കൈ നിറയെ കുപ്പിവളയുമായി
No comments:
Post a Comment