ഒരു മഴക്കാലത്ത് നീ വന്നു....
മഞ്ഞു കാലം വരും മുമ്പേ
നടന്നകന്നു.....
ഒരായിരം ഓര്‍മകളുമായി
ഞാന്‍ തനിച്ചായി...
Monday, 23 July 2012
നിനക്കായ്
നിന്‍ നയനങ്ങളില്‍
വേദന നിഴലിക്കുന്നുവെങ്കില്‍
അത് എനിക്ക് തന്നു എന്‍ പുഞ്ചിരി
സ്വന്തമാക്കി കൊള്‍ക....
നിന്‍ കണ്‍കണങ്ങളില്‍
സന്തോഷം വിടരുന്നെങ്കില്‍
ഒരു തരി എനിക്കും തരുക
നമുക്ക് ഒരുമിച്ച് ചിരിക്കാം......
പങ്കിട്ട് പങ്കിട്ട്...
ReplyDelete