Tuesday 24 July 2012

മോഹങ്ങള്‍

നിന്‍ മിഴിയിതളില്‍ വിരിഞ്ഞ മോഹങ്ങള്‍
എന്നും എന്നെ കുറിച്ചുള്ളതാകാന്‍
കൊതിച്ചു ഞാന്‍........
നിന്‍ കാലടികള്‍ എന്നും എന്നില്‍
തീരാന്‍ മോഹിച്ചു ....
ഒക്കെയും എന്‍റെ സഫലമാകാത്ത
മോഹങ്ങള്‍ എന്ന് അറിഞ്ഞിട്ടും
വെറുതെ ആശിച്ചു .....
എനിക്ക് വേണ്ടി നീ എന്നെങ്കിലും
വിരിയുന്ന ദിവസത്തിനായി.....

1 comment:

  1. ഇതെല്ലാം കൂടെ ഒന്നിച്ച് പോസ്റ്റ് ചെയ്താല്‍.....???

    ReplyDelete