മുഖമൂടി അണിഞ്ഞു എന്‍
മുഖം അതില്‍ ഒളിപ്പിച്ചു
ചിരിക്കുന്ന വാക്കുകള്‍ എന്‍
ഈറനണിഞ്ഞ നയനങ്ങള്‍ കണ്ടില്ല
ഉള്ളില്‍ കഠാര ഇറങ്ങുമ്പോഴും
ചുണ്ടില്‍ ചിരികാത്തു
എങ്കിലും ഇടക്കെപ്പോഴോ
നിന്‍ മുഖം എന്‍ നിലവിളി കൂട്ടിയിരുന്നു......
വേദന സഹിക്കാതെ ഞാന്‍
വിതുമ്പിയിരുന്നു...
നന്നായിട്ടുണ്ടല്ലോ
ReplyDelete