Tuesday 17 July 2012

മറക്കുവാനാവാതെ.....

നിന്‍ ഓര്‍മ്മകളില്‍ നിന്ന്
ഓടിയൊളിക്കാന്‍ ശ്രമിച്ചിടവെ
ഞാന്‍ അറിയുന്നു
എല്ലാം മായ്ക്കാന്‍
കഴിയുന്ന കാലത്തിനോ
ആ കാലത്തിനൊപ്പം
നിന്‍റെ ഓര്‍മ്മകളുമായി
സഞ്ചരിക്കുന്ന എനിക്കോ
നിന്നെ മറക്കാനാവില്ല
പക്ഷെ ഒരിക്കല്‍ ഞാന്‍
നിന്‍ ഓര്‍മ്മകളെ വിട്ടകലും ,
അന്ന് എന്‍ ആത്മാവ് തിരിച്ചു
വരാന്‍ വയ്യാത്ത ദൂരത്താരിക്കും..

1 comment:

  1. എല്ലാ കവിതകളിലും സങ്കടങ്ങളാണല്ലോ........എന്ത് പറ്റി.....

    ReplyDelete