ഒരു മഴക്കാലത്ത് നീ വന്നു....
മഞ്ഞു കാലം വരും മുമ്പേ
നടന്നകന്നു.....
ഒരായിരം ഓര്‍മകളുമായി
ഞാന്‍ തനിച്ചായി...
Tuesday, 10 July 2012
തീജ്വാലക്കായി
ഇന്ന് പെയ്തിറങ്ങിയ രാത്രിമഴയും എന്നിലുള്ള തീക്കനലുകളെ അണച്ചില്ല നിന്‍റെ വാക്കുകള്‍ ഉണ്ടാക്കിയ മുറിവില്‍ നിന്നും , രക്തം കിനിഞ്ഞിറങ്ങി... ഇന്ന് എന്‍റെ ചിറകുകള്‍ കരിഞ്ഞൊരു പറവ ആയി ഞാന്‍ കാത്തിരിക്കുന്നു സ്വയം ഹോമിക്കുന്ന ആ തീജ്വാലക്കായി...
No comments:
Post a Comment