ഒരു മഴക്കാലത്ത് നീ വന്നു....
മഞ്ഞു കാലം വരും മുമ്പേ
നടന്നകന്നു.....
ഒരായിരം ഓര്‍മകളുമായി
ഞാന്‍ തനിച്ചായി...
Sunday, 22 July 2012
വിട
നീ അറിയുക ഓമലെ
നിന്നെ എന്‍ ഹൃത്തില്‍
പാര്‍പ്പിക്കാന്‍ നിന്‍ അനുവാദം
എനിക്കെന്തിനു......
എന്‍ സമ്മതം കാക്കാതെ
എന്‍ ചാരെ നിന്നും
ഓടി മറയുക നീ....
നിനക്ക് വിട തരാന്‍ വയ്യ
എന്‍ കുഞ്ഞു ഹൃദയത്തിനു...
വിട...
ReplyDeleteവിടയോ?
‘വിട’രുത്
ബാനര്‍ സുന്ദരം എന്ന് പറയാന്‍ വിട്ടു.
ReplyDeleteനീ അറിയുക ഓമലേ
ReplyDeleteഈ കവിത എൻ ഹൃത്തിൽ
പാർപ്പിക്കുവാൻ
നിന്റെ അനുവാദം എനിക്കെന്തിന്?
നന്ദി....
ReplyDeleteഉണ്ണിമായേ,കവിത നന്നായി,,,എന്നാലും ഇതിലൊരുപാട് തവണ ഞാനും നീയും,ഞാനും നീയുമെന്ന് നിറയുന്നത് അലോസരമുണ്ടാക്കുണ്ട് കേട്ടോ..
ReplyDeleteആശംസകള്‍