Wednesday 25 July 2012

നീ എന്‍ ചാരെ

നീ എന്‍ ചാരെ വന്നണയുമ്പോള്‍
എന്നില്‍ നിശാഗന്ധി തന്‍ സൌരഭ്യം,
പകല്‍ കിനാവിലും വര്‍ണ്ണങ്ങള്‍
ഇനി നമ്മള്‍ നെയ്യും കനവില്‍
മാരിവില്ലിന്‍ ശോഭന...
നമ്മുടെ വഴിയില്‍ എന്നും
നിത്യവസന്തം.....



2 comments:

  1. എന്‍ജോയ്...

    ReplyDelete
  2. വരികൾ എല്ലാം പ്രണയത്തിൽ പൊതിഞ്ഞത് ഓർത്തിരിക്കാനും ഓർമ്മപ്പെടുത്തുവാനും

    ReplyDelete