Wednesday 11 July 2012

നഷ്ടം

നഷ്ടമാകും എന്ന് മനസ്സ്
മന്ത്രിച്ചിട്ടും നിന്‍ ചാരത്തു
അണയാന്‍ ഞാന്‍
വെമ്പല്‍ പൂണ്ടു.....
ചിന്തകള്‍ വ്യര്‍ത്ഥമാണെന്ന
തിരിച്ചറിവില്‍ നിന്‍
മുഖം എന്‍ ഓര്‍മ്മയില്‍
ഒളിച്ചിരുന്നു............

2 comments:

  1. എന്നിട്ടാ മുഖം സ്വന്തമായോ...?

    ReplyDelete