Monday 2 July 2012

കിനാവുകള്‍

നമുക്ക്‌ ആകാശചെരുവില്‍ പോയി കൂട് കൂട്ടാം
നക്ഷത്രങ്ങളുമായി കിന്നാരം ചൊല്ലാം
ചന്ദ്രനെ കൈക്കുള്ളില്‍ ഒതുക്കാം
മഴമേഘങ്ങളെ പിടിച്ചു നിര്‍ത്താം
കാറ്റില്‍ അങ്ങോട്ടും ഇങ്ങോട്ടും ഊഞ്ഞാലാടാം
പക്ഷികളെ പോലെ സ്വപ്നം കാണാം
സൂര്യനുമായി കണ്ണ് പൊത്തി കളിക്കാം
ഇതൊക്കെയും സ്വപ്‌നങ്ങള്‍ ആണെന്ന്
അറിയുംവരെയും കിനാവുകള്‍ കാണാം
നീ എന്‍ കൂടെ ഉണ്ടെങ്കില്‍..........

3 comments:

  1. ഇതൊക്കെയും സ്വപ്‌നങ്ങള്‍ ആണെന്ന്
    അറിയുംവരെയും കിനാവുകള്‍ കാണാം........സ്വപ്നവും കിനാവും രണ്ടും രണ്ടാണോ?

    ReplyDelete
  2. ആശംസകള്‍....... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത് ...... വായിക്കണേ......

    ReplyDelete
  3. എന്തോരം സ്വപ്നങ്ങളാ ഉണ്ണിമായയ്ക്ക്....!!!

    ReplyDelete