ഒരു മഴക്കാലത്ത് നീ വന്നു....
മഞ്ഞു കാലം വരും മുമ്പേ
നടന്നകന്നു.....
ഒരായിരം ഓര്‍മകളുമായി
ഞാന്‍ തനിച്ചായി...
Saturday, 28 July 2012
മഴ
മഴയില്‍ കുതിരും നിമിഷം നിന്‍ നയനങ്ങളില്‍ അലിയും നിമിഷം നീ എന്‍ ചാരെ നിക്കവേ എത്ര സുഖകരമീ കുളിര്... വെറുതെ എങ്കിലും ആശിച്ചുപോയി... ഈ മഴ തോരാതെ ഇരുന്നെങ്കില്‍ ഈ കുടയില്‍ നിന്ന് നീ പോവാതെ ഇരുന്നെങ്കില്‍....
No comments:
Post a Comment