Friday 27 July 2012

ജീവിതം...

ഒരു കടലാസുതോണി പോല്‍
ഒഴുകുമീ ജീവിതം...
കാറ്റില്‍ അലഞ്ഞും
മഴയില്‍ നനഞ്ഞും,
മുങ്ങി താഴുമീ ,
വിഫലമാം ജീവിതം...
ഒരു നേര്‍ രേഖ പോല്‍
ഒഴുകുമീ ജനനിയില്‍
ഇനിയും എത്ര നാള്‍....

1 comment:

  1. Zindakee ek safar hey...ജീവിതം യാത്രയാണ്.നന്നായി.ആശംസകള്‍ !

    ReplyDelete