Tuesday 31 July 2012

ഏകാന്ത വീഥി



ഇന്നെന്‍ ഏകാന്ത വീഥിയില്‍ നീ

നട്ട നമ്മുടെ ആല്‍മരവും

പൂത്തിരിക്കുന്നു...



ഇന്ന് നിന്‍ കാല്‍പ്പാടുകള്‍ പോലും

ഈ വഴിത്താരയില്‍ നിന്നും

മാഞ്ഞിരിക്കുന്നു...


എന്‍ ഓര്‍മ്മകള്‍ എന്നിട്ടും

നിനക്ക് ചുറ്റും പറക്കുന്നു...

2 comments:

  1. കവിതാഫാക്ടറിയില്‍ നിന്ന് പിറന്ന കവിതക്കുഞ്ഞൂങ്ങളൊക്കെ കൊള്ളാട്ടോ

    ReplyDelete
  2. എല്ലാം അറിയുന്നവന്‍ ഞാന്‍ മാത്രം . എന്റെ വിഷമം ആര്ക്കും മനസിലാവില്ല.

    നിനക്കുപോലും

    എനിക്ക് ആര്‍ക്കുവേണ്ടിയും മാറിക്കൊടുക്കാനാവില്ല.

    ഞാന്‍ നിന്നെ സ്നേഹിക്കുന്നു അന്ന് മനസിലാക്കിയിട്ടും നീ എന്താ ഇങ്ങനെ ........................

    എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല ............

    ReplyDelete