Friday 13 July 2012

മുള്ളുകള്‍

നിന്‍റെ വാക്കുകള്‍ എന്‍റെ ഇടനെഞ്ചില്‍
മുള്ളുകള്‍ പോലെ കുത്തികേറിയിട്ടും
ഞാന്‍ ആ വേദനയെ സ്നേഹിച്ചു
ഇന്ന് എന്‍ ഓര്‍മ്മകളില്‍
സ്വന്തമായി ഉള്ളത് അന്ന് നീ
സമ്മാനിച്ച വേദന നിറഞ്ഞ
കൂര്‍ത്ത ചുംബനങ്ങള്‍ മാത്രം...

2 comments:

  1. കൂര്‍ത്ത ചുംബനങ്ങള്‍ മാത്രം...

    ഹഹഹ..ഉണ്ണിമായേ...ആദ്യമായിട്ടാണിങ്ങനെയൊരു പ്രയോഗം കേള്‍ക്കുന്നത്. നമിച്ചു കേട്ടോ

    ReplyDelete
  2. പ്രണയം കുപ്പിച്ചില്ലുപോലെ മൃദുലമെന്നും വരും!എന്നാലും കവിത ഇനിയും വരട്ടെ ഉണ്ണിമായേ...

    ReplyDelete