Wednesday 25 July 2012

അഗ്നിജ്വാല



നിന്‍ വാക്കുകള്‍
തീര്‍ത്തൊരു അഗ്നിജ്വാലയില്‍

വെന്തുരുകാന്‍ വിധിക്കപ്പെട്ട

ഏകാകി ഞാന്‍,


എന്‍ കണ്ണീരിലും ജ്വാല പടരുമ്പോള്‍


വെറുതെ എങ്കിലും ആശിച്ചു.....


നമ്മള്‍ പണിത പൂന്തോട്ടം


എരിയാതിരിക്കട്ടെ എന്ന്...

3 comments:

  1. സ്നേഹത്തിന്റെ പൂക്കള്‍ കരിയാതിരിക്കട്ടെ.

    ReplyDelete
  2. പൂന്തോട്ടം എരിയാതിരിക്കട്ടെ...

    ReplyDelete
  3. വാടാതിരിക്കട്ടെ സ്നേഹപ്പൂക്കള്‍ ..

    ReplyDelete