Wednesday 25 July 2012

ആരും അറിയാതെ

ആരാരും കാണാതെ നീ
എന്നില്‍ കൂട് കെട്ടി..

ഒന്നും പറയാതെ
എന്നില്‍ നിന്ന്
പറന്നകന്നു....
ഇന്ന് ആരാരും അറിയാതെ
ഞാന്‍ വിതുമ്പുന്നു...

1 comment:

  1. ആരും കണ്ടില്ല.പതുക്കെ കണ്ണ് തുടചോളൂ

    ReplyDelete