Thursday 28 June 2012

മുറിവ്


















ഇന്നീ മുള്ളുകള്‍
മുറിവു ഉണ്ടാക്കിയത്
എന്‍റെ വിരലില്‍
മാത്രം ആണ്....
നിന്‍റെ വാക്കുകള്‍
എന്‍റെ ഹൃദയത്തില്‍
ഉണ്ടാക്കിയ മുറിവില്‍
ഞാന്‍ ഇപ്പോഴും
നീറുന്നു............

7 comments:

  1. ആരാണ് ഉണ്ണിമായയുടെ ഹൃദയത്തില്‍ മുറിവുണ്ടാക്കിയത്...? മുറിവിന്മേല്‍ സ്നേഹത്തൈലം പുരട്ടിയാല്‍ മതി. ഉണങ്ങിക്കോളും.

    ReplyDelete
  2. ശരിയാണ്, സ്നേഹത്തിന് മായ്ക്കാന്‍ പറ്റാത്ത മുറിവുകളില്ല .........

    ReplyDelete
  3. പക്ഷേ സ്‌നേഹത്തിന്‍ പേരിലും വഞ്ചന നടക്കുമ്‌പോള്‍ അതുണ്ടാക്കുന്ന മുറിവുണങ്ങാത്തതായിരിക്കും.........ശരിക്കും കലക്കി കവിത കേട്ടോ

    ReplyDelete
  4. മുറിവുകൾ അറിവിന്റെ ജാലകങ്ങൾ..

    ReplyDelete
  5. കാലം മായ്ച്ചേ പറ്റൂ...

    ReplyDelete
  6. 2 കുട്ടികളുള്ള എന്റെ ഭർത്താവുമായി 5 വർഷത്തെ ദാമ്പത്യത്തിനുശേഷം, എന്റെ ഭർത്താവ് വിചിത്രമായി പ്രവർത്തിക്കാനും മറ്റ് സ്ത്രീകളുമായി പുറത്തുപോകാനും എനിക്ക് തണുത്ത സ്നേഹം കാണിക്കാനും തുടങ്ങി, മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ ഞാൻ ധൈര്യപ്പെട്ടാൽ എന്നെ വിവാഹമോചനം ചെയ്യുമെന്ന് പല തവണ ഭീഷണിപ്പെടുത്തുന്നു. പ്രണയ മന്ത്രങ്ങളുടെ ശക്തിയാൽ ബന്ധവും വിവാഹപ്രശ്നവുമുള്ള ആളുകളെ സഹായിക്കുന്ന ഡോ. വെൽത്തി എന്ന ഇൻറർനെറ്റിലെ ഒരു സ്പെൽ കാസ്റ്ററിനെക്കുറിച്ച് എന്റെ ഒരു പഴയ സുഹൃത്ത് എന്നോട് പറയുന്നതുവരെ തീർത്തും നാശത്തിലായി, ആശയക്കുഴപ്പത്തിലായിരുന്നു, അത്തരമൊരു കാര്യം എപ്പോഴെങ്കിലും നിലവിലുണ്ടോ എന്ന് ഞാൻ ആദ്യം സംശയിച്ചു, പക്ഷേ തീരുമാനിച്ചു ഒന്ന് ശ്രമിച്ചുനോക്കൂ, ഞാൻ അദ്ദേഹവുമായി ബന്ധപ്പെടുമ്പോൾ, ഒരു പ്രണയ മന്ത്രം എഴുതാൻ അദ്ദേഹം എന്നെ സഹായിച്ചു, 48 മണിക്കൂറിനുള്ളിൽ എന്റെ ഭർത്താവ് എന്റെ അടുത്ത് വന്ന് ക്ഷമ ചോദിക്കാൻ തുടങ്ങി, ഇപ്പോൾ അദ്ദേഹം മറ്റ് സ്ത്രീകളോടും എന്നോടും പുറത്തേക്ക് പോകുന്നത് നിർത്തി. . നിങ്ങളുടെ ബന്ധം അല്ലെങ്കിൽ വിവാഹ പ്രശ്‌നം ഇന്ന് പരിഹരിക്കുന്നതിനായി ഈ മഹത്തായ ലവ് സ്പെൽ കാസ്റ്ററുമായി ബന്ധപ്പെടുക: wealthylovespell@gmail.com അല്ലെങ്കിൽ നേരിട്ട് വാട്ട്‌സ്ആപ്പ്: +2348105150446.

    ReplyDelete