Tuesday 5 June 2012

കരിയിലകള്‍


കരിയിലക്കും പറയാന്‍
ഒരു പിടി ഓര്‍മ്മകള്‍ ഉണ്ടാകില്ലേ
ഇന്നലെ അഹങ്കാരിച്ചുന്ന കഥ
പുതു നാമ്പായി പൊട്ടി മുളച്ച
അത് പിന്നെ സുന്ദരനായ ഇല
ആയ കഥ, താന്‍ ഇല്ലെങ്കില്‍
ഈ മരം പോലും വികൃതം
എന്ന് ചിന്തിച്ചിരുന്ന ആ
കാലത്തിന്റെ കഥ
അവസാനം ഞെട്ട് അറ്റു
താഴെ വീണപ്പോ ഉള്ള വേദന
അവസാനം ആ കരിയിലയുടെ
ജീവിതം കുറെ ഓര്‍മ്മകളുമായി
അഴുകി തീരുന്നു..........


2 comments:

  1. ഒരു കരിയില പോലെ തന്നെ മനുഷ്യജീവിതവും .....അവസാനം കുറെ ഓര്‍മകളുമായി അഴുകിതീരുന്നു .

    ReplyDelete
  2. മണ്ണാങ്കട്ട എവിടെ

    ReplyDelete