ഒരു മഴക്കാലത്ത് നീ വന്നു....
മഞ്ഞു കാലം വരും മുമ്പേ
നടന്നകന്നു.....
ഒരായിരം ഓര്‍മകളുമായി
ഞാന്‍ തനിച്ചായി...
Friday, 8 June 2012
ചിത്രശലഭം
പാറി പറന്നൊരു ചിത്രശലഭം ഞാന്‍
വനാന്തരങ്ങളില്‍ ഞാന്‍ പാടി നടന്നു
പൂവുകള്‍ എന്നെ നോക്കി കാമിച്ചു
വണ്ടുകള്‍ എന്നെ നോട്ടമിട്ടു
ഞാനോ അലയുന്നു
എന്നെ ആദ്യം മോഹിപ്പിച്ച
ആ പൂവിനെ തേടി........
പറന്നുപറന്നുപറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍...
ReplyDelete