Tuesday, 12 June 2012

പരിഭവം



ഇനിയും എന്തിനീ പരിഭവം
അറിയൂ നീ ഇല്ലെങ്കില്‍ എനിക്ക്
വര്‍ണ്ണചാരുതകള്‍ ഇല്ല
നിന്നെ കുറിച്ചുള്ള കവിതകള്‍ ഇല്ല
അറിയാതെ ചെയ്ത കാര്യം
പറയതെങ്ങനെ അറിയും ഞാന്‍..

നീ എനിക്ക് ആരാണ് എന്ന്
അറിയണമെങ്കില്‍..............
ഞാന്‍ നിനക്ക് ആരാണ് എന്ന്
ചിന്തിച്ചാല്‍ മതി........

No comments:

Post a Comment