Sunday, 10 June 2012

മടി



ഭയങ്കര മടി
എണീക്കാന്‍ മടി
നടക്കാന്‍ മടി
എഴുതാന്‍ മടി
ഇപ്പൊ മടിയും ഞാനും
മത്സരത്തില്‍ ആണ്
ആരു ജയിക്കും ന്നു
അങ്ങനെ മടിപിടിച്ചു ഇരുന്നപ്പം
മടിക്കു തന്നെ സംശയം
ശരിക്കും ആര്‍ക്കാണ്‌ മടി കൂടുതല്‍
എനിക്കോ അതോ മടിക്കോ

No comments:

Post a Comment