Wednesday, 27 June 2012

നഷ്ടം

വിടരാതെ പോയ മുല്ലമൊട്ട് പോലെ
പെയ്യാതെ പോയ കാര്‍മേഘം പോലെ
അണഞ്ഞു പോയ തിരിനാളം പോലെ
മീട്ടാതെ പോയ രാഗം പോലെ
എന്നെ തഴുകാതെ പോയ കാറ്റാണ് നീ
ചൂടാതെ പോയ പൂക്കള്‍ പോലെ
എന്‍ മോഹങ്ങളും നിലംപതിച്ചു......

No comments:

Post a Comment