Wednesday, 13 June 2012

നിശബ്ദത



നിന്‍റെ നിശബ്ദ പ്രണയത്തിന്‍റെ
അലകള്‍ എന്റെ ചെവിയില്‍
അലയടിക്കുന്നു........
നിന്റെ നിശബ്ദ കാലടികള്‍
എനിക്കു ചുറ്റും
നൃത്തമാടുന്നത്
ഞാന്‍ അറിയുന്നു
പക്ഷെ നീ തിരയുന്ന
പൂങ്കാവനത്തിലെ കരിഞ്ഞ
പൂവാണ് ഞാന്‍...........
എന്തേ അത് മാത്രം
നീ അറിയാതെ പോയി...

No comments:

Post a Comment