Wednesday 6 June 2012

ഇരുട്ടു

നിന്റെ പ്രണയം എനിക്ക്
സമ്മാനിച്ചത്‌ ഇരുട്ടു ആണ്
ഇപ്പൊ ഞാന്‍ ആ ഇരുട്ടിനെ
സ്നേഹിക്കുന്നു കാരണം
ഇരുട്ടില്ലാതെ എനിക്ക് ഒരിക്കലും
നക്ഷത്രങ്ങളെ കാണാന്‍
സാധിക്കില്ലലോ................

1 comment:

  1. ഇരുട്ടിനും ഉണ്ട് ചില പ്ലസ് പോയിന്റുകള്‍

    ReplyDelete