Wednesday, 20 June 2012

എന്‍റെ സ്വന്തം

കോടമഞ്ഞിന്‍  തണുപ്പുള്ള പുലരിയില്‍
മഴയായി വന്ന കനവ് നീ
എന്നിലേക്ക് പെയ്തിറങ്ങാന്‍ വെമ്പുന്ന
നനവുള്ള കൊഞ്ചല്‍ നീ
എന്റെ മിഴികളില്‍ ഞാന്‍ അറിയാതെ
വന്നിരുന്ന ജലകണം നീ
എന്റെ മലര്‍വാടിയിലെ റോസ്ദളം നീ
നീ എന്നും എന്‍റെ സ്വന്തം...........

1 comment:

  1. ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ.....? വായിക്കണേ........

    ReplyDelete