നിന്‍ ചിരിയില്‍ വിരിഞ്ഞ
വര്‍ണ്ണങ്ങള്‍ ഞാന്‍ ഒരു
കവിതയായി കുറിക്കട്ടെ...
നിന്‍ ഏഴഴകുള്ള ചിരിയില്‍
അവ നിന്നെ കൂടുതല്‍
സുന്ദരം ആക്കട്ടെ...
മഴവില്ലു പോലെ....
വര്‍ണ്ണങ്ങള്‍ ഞാന്‍ ഒരു
കവിതയായി കുറിക്കട്ടെ...
നിന്‍ ഏഴഴകുള്ള ചിരിയില്‍
അവ നിന്നെ കൂടുതല്‍
സുന്ദരം ആക്കട്ടെ...
മഴവില്ലു പോലെ....
No comments:
Post a Comment