Tuesday, 4 September 2012

തേങ്ങല്‍



നീ തീര്‍ത്ത രാഗത്തിന്‍

കനലുകള്‍ നെഞ്ചില്‍

പോറല്‍ വീഴ്ത്തവെ

എന്‍റെ വീണ ഉതിര്‍ത്ത

രാഗവും നീ തീര്‍ത്ത

ശൂന്യതയുടെ തേങ്ങലാരുന്നോ..

1 comment:

  1. കൊള്ളാം. നല്ല അര്‍ത്ഥമുള്ള വരി

    ReplyDelete