Saturday, 1 September 2012

വ്യര്‍ത്ഥമായ കാത്തിരിപ്പ്‌



വ്യര്‍ത്ഥമായ കാത്തിരിപ്പിന്‍

വിങ്ങലുകള്‍ ഹൃദയത്തില്‍

പോറല്‍ വീഴ്ത്തവെ

മനമിന്നു വിരിയാത്ത

നാളെയുടെ ചിറകുകള്‍

കാട്ടി സ്വയം ആശ്വസിപ്പിച്ചുവോ....

1 comment:

  1. നാളെയുടെ വസന്തത്തിലേക്ക് ഇന്ന് പെയ്യുന്ന മഴയും നനഞ്ഞു നടക്കുന്നുണ്ടാവും പാവം. കൊള്ളാം.

    ReplyDelete