നീ തന്ന നുണയുടെ
മുത്തുകളെല്ലാം ഒരു
മാലയായി കോര്‍ക്കവെ
ഒരു മുത്ത് വഴുതി
സത്യത്തിന്‍റെ
മുത്തുകള്‍ക്കിടയില്‍ വീണു...
ഇന്നെന്‍ മാലകൊര്‍ക്കാന്‍
ആ നുണയുടെ മുത്ത്
ഏതെന്നു അറിയാതെ
കുഴങ്ങുകയാണ് ഞാന്‍.....
മുത്തുകളെല്ലാം ഒരു
മാലയായി കോര്‍ക്കവെ
ഒരു മുത്ത് വഴുതി
സത്യത്തിന്‍റെ
മുത്തുകള്‍ക്കിടയില്‍ വീണു...
ഇന്നെന്‍ മാലകൊര്‍ക്കാന്‍
ആ നുണയുടെ മുത്ത്
ഏതെന്നു അറിയാതെ
കുഴങ്ങുകയാണ് ഞാന്‍.....
കുഴങ്ങരുത്.... :-)
ReplyDeleteനുണയെ കുറിച്ച് കവ്യത്മകമായ് എഴുതി,കൂടുതല്‍ എഴുതുക ,എല്ലാ ആശംസകളും നേരുന്നു
ReplyDeleteമുത്തുകള്‍ കൊള്ളാംട്ടോ .. ഇനിയും വരട്ടെ കൂടുതല്‍ മുത്തുകള്‍
ReplyDeleteയ്യോ...കവിതപ്പെയ്ത്താണല്ലോ ഇവിടെ
ReplyDeleteകുടയെടുക്കേണ്ടി വരും
(ഫോളോ ചെയ്യണോല്ലോ...തുറക്കൂ ജാലകം)
നന്ദി എല്ലാവര്‍ക്കും
ReplyDeleteനുണയും ചില വേളകളില്‍ സത്യമായി മാറും. അതിന്റെ സന്ദേഹമാവാം. നല്ല കവിത. ആശംസകള്‍...
ReplyDeleteനുണയും സത്യമാവാം.. അല്ലേ?
ReplyDeleteഅയ്യയ്യോ... ഭാവന
ReplyDelete