നിരാശകള്‍ ഇല്ലാത്ത ലോകത്ത്
കളിചിരികള്‍ അമ്മാനമാടുന്ന വേളയില്‍ ,
മഴയോട് പരിഭവം പറഞ്ഞു
കാറ്റിനോട് കിന്നാരം ചൊല്ലി
വെയിലുമായി കണ്ണുപൊത്തി കളിച്ചു
കൊച്ചു കൊച്ചു സന്തോഷങ്ങളിലും ചിരിച്ചു
വല്യ കാര്യങ്ങളില്‍ അത്ഭുതം കൂറി
മോഹഭംഗങ്ങള്‍ ഇല്ലാതെ
ഒറ്റക്ക് നടക്കുനതല്ലോ സുഖപ്രദം
No comments:
Post a Comment