ഒരു നിശബ്ദപക്ഷിയായി
മൌന സാഗരത്തില്‍
ചേക്കേറി ഇരിക്കവെ
ദൂരെ വിതായനങ്ങളില്‍ നിന്ന്
ഒഴുകി വന്ന ഗാനം
എന്‍റെ മുറിഞ്ഞ ചിറകിന്‍
നൊമ്പരത്തെപറ്റിയായിരുന്നില്ലേ
മൌന സാഗരത്തില്‍
ചേക്കേറി ഇരിക്കവെ
ദൂരെ വിതായനങ്ങളില്‍ നിന്ന്
ഒഴുകി വന്ന ഗാനം
എന്‍റെ മുറിഞ്ഞ ചിറകിന്‍
നൊമ്പരത്തെപറ്റിയായിരുന്നില്ലേ
കൊള്ളാം :)
ReplyDelete