Sunday, 2 September 2012

ചിന്തകള്‍

വെറുതെ ഇരുന്നാലും

ചിന്തകള്‍ പണിയെടുക്കുന്നു

നയനങ്ങളെ വശീകരിച്ചു

കൂടെ നിര്‍ത്തുന്നു

അവസാനം ആവശ്യമില്ലാത്തതിനു

ഉത്തരം പറയേണ്ടതോ 

പാവം എന്‍ മനസ്സും...

3 comments:

  1. ഇതൊരു വലിയ ചിന്തയാണല്ലോ. വളരെ നന്നായി

    ReplyDelete
  2. എന്തിനാ ഉണ്ണിമായേ കൂലിയില്ലാ വേലയ്ക്ക് പോകുന്നത്?

    ReplyDelete
  3. ഇഹുഹുഹുഹു.....പാവം...

    ReplyDelete