മോഹങ്ങള്‍...
എത്താത്ത ശിഖിരത്തില്‍
എത്തി പിടിക്കാന്‍,
കിട്ടാത്ത മുന്തിരി
കണ്ടുപിടിക്കുവാന്‍,
ഇല്ലാത്ത ലോകത്തില്‍
പാറിനടക്കുവാന്‍...,
മനസ്സില്‍ മോഹങ്ങള്‍
വിവിധ വേഷങ്ങളായി
പെരുകുന്നു...
ഒരിക്കലും അണയാത്ത
തീ പോലെ,
തോരാതെ പെയ്യുന്ന
മഴ പോലെ,
പൂക്കാതെ പൂക്കുന്നീ
മോഹങ്ങള്‍...
പ്രിയ സുഹൃത്തെ,
ReplyDeleteവാസ്തവം തന്നെ. വരികള്‍ വളരെ മനോഹരമായി.
സ്നേഹത്തോടെ,
ഗിരീഷ്