എന്നുള്ളിലിന്നും നീ
കത്തിച്ച തിരിതന്‍
പ്രകാശം....
നീ ഊതിയ കാറ്റിലും
കെട്ടുപോവാതെ
തിരി തീര്‍ന്നിട്ടും
എരിഞ്ഞു തീരാതെ
അവയിന്നും പ്രകാശം
പരത്തുന്നു...
എന്തിനെന്നറിയാതെ...
കത്തിച്ച തിരിതന്‍
പ്രകാശം....
നീ ഊതിയ കാറ്റിലും
കെട്ടുപോവാതെ
തിരി തീര്‍ന്നിട്ടും
എരിഞ്ഞു തീരാതെ
അവയിന്നും പ്രകാശം
പരത്തുന്നു...
എന്തിനെന്നറിയാതെ...
No comments:
Post a Comment