ഒരു മറുപടിക്കായി നിന്നില്‍
നയനങ്ങള്‍ ഊന്നവെ
തളം കെട്ടിയ മൌനത്തിന്‍
വിങ്ങലുകള്‍ കാതില്‍
പതിഞ്ഞ ആ നിമിഷമാവാം
ഞാന്‍ എന്നെ തന്നെ
ശപിച്ച നിമിഷം....
നയനങ്ങള്‍ ഊന്നവെ
തളം കെട്ടിയ മൌനത്തിന്‍
വിങ്ങലുകള്‍ കാതില്‍
പതിഞ്ഞ ആ നിമിഷമാവാം
ഞാന്‍ എന്നെ തന്നെ
ശപിച്ച നിമിഷം....
No comments:
Post a Comment