കനവുകളിലെ ചിറകുകളെ...
ഇന്നെന്‍ മിഴികള്‍ തേടുന്നതാരെ...
ആരോ വരുവാനുണ്ടെന്നു
ഇന്നെന്‍ ചെവിയില്‍ മൂളിയാതാര്,
കാറ്റോ അതോ വണ്ടുകളോ.....
കവിത മൂളും പാട്ടിലെ വരികളെ....
ഇന്നെന്‍ മിഴികള്‍ തേടുന്നതാരെ...
ആരോ വരുവാനുണ്ടെന്നു
ഇന്നെന്‍ ചെവിയില്‍ മൂളിയാതാര്,
കാറ്റോ അതോ വണ്ടുകളോ.....
No comments:
Post a Comment