ഒരു നേര്‍ത്ത ചിരിയില്‍
ദുഃഖങ്ങള്‍ മറച്ചു ഞാന്‍
എങ്കിലും കരയാതെ
കരയുന്ന നയനങ്ങളുടെ
വേദന നിഴലുകളില്‍
ഒളിപ്പിക്കവെ....
വീണ്ടും തെളിഞ്ഞ
ഇരുട്ടു എന്നെ നോക്കി
ചിരിച്ചു.....
നിഗൂഡമായി.....
ദുഃഖങ്ങള്‍ മറച്ചു ഞാന്‍
എങ്കിലും കരയാതെ
കരയുന്ന നയനങ്ങളുടെ
വേദന നിഴലുകളില്‍
ഒളിപ്പിക്കവെ....
വീണ്ടും തെളിഞ്ഞ
ഇരുട്ടു എന്നെ നോക്കി
ചിരിച്ചു.....
നിഗൂഡമായി.....
No comments:
Post a Comment