മറവിയിലോതുങ്ങുന്ന യാത്രകള്‍
നിശബ്ദ സംഗീതമീട്ടുന്ന ഓര്‍മ്മകള്‍
നോവുകള്‍ ഉണര്‍ത്തുന്ന നഷ്ടങ്ങള്‍
വിതുമ്പലുകളാകുന്ന നൊമ്പരങ്ങള്‍
ഒരു നേര്‍ത്ത നെടുവീര്‍പ്പിലോതുക്കി
നനുത്ത പുഞ്ചിരിയുടെ മൂടി അണിഞ്ഞു
നല്ല നാളെയുടെ സ്വപ്നങ്ങളും തോളിലേറ്റി
മുന്നോട്ട് നടന്നു നീങ്ങുന്നു......
നിശബ്ദ സംഗീതമീട്ടുന്ന ഓര്‍മ്മകള്‍
നോവുകള്‍ ഉണര്‍ത്തുന്ന നഷ്ടങ്ങള്‍
വിതുമ്പലുകളാകുന്ന നൊമ്പരങ്ങള്‍
ഒരു നേര്‍ത്ത നെടുവീര്‍പ്പിലോതുക്കി
നനുത്ത പുഞ്ചിരിയുടെ മൂടി അണിഞ്ഞു
നല്ല നാളെയുടെ സ്വപ്നങ്ങളും തോളിലേറ്റി
മുന്നോട്ട് നടന്നു നീങ്ങുന്നു......
ഇതും കൊള്ളാം.
ReplyDeleteഞാനും ചിലതൊക്കെ കുത്തി കുറിച്ചിട്ടുണ്ട്.
http://gireeshks.blogspot.in/
സമയം കിട്ടുമ്പോള്‍ ഒന്ന് നോക്കണേ. തെറ്റ് കുറ്റങ്ങള്‍ ചൂണ്ടി കാണിക്കണേ.