ലഹരി മൂത്ത ലോകത്തില്‍
ആരും കാണാത്ത മുഖം
കാണുന്നിവര്‍....
കലി പൂണ്ട കാമത്തിന്‍ ചേലുകള്‍
ആടിത്തീര്‍ന്നു പോയിടവെ
കരിഞ്ഞു പോയൊരു വസന്തം പോല്‍
അവളുടെ മനസ്സിലും നിസ്സംഗഭാവമോ
പോട്ടിയുടഞ്ഞൊരു കലത്തില്‍
അരി വേവിക്കാന്‍
രാത്രികളില്‍ നിറം കൊടുക്കുന്നിവള്‍
എങ്കിലും മനസ്സില്‍ വ്യഭിചാരം
നടത്തുന്നവരെക്കാള്‍
ഇവള്‍ എത്രയോ പവിത്രത ഉള്ളവള്‍..
ആരും കാണാത്ത മുഖം
കാണുന്നിവര്‍....
കലി പൂണ്ട കാമത്തിന്‍ ചേലുകള്‍
ആടിത്തീര്‍ന്നു പോയിടവെ
കരിഞ്ഞു പോയൊരു വസന്തം പോല്‍
അവളുടെ മനസ്സിലും നിസ്സംഗഭാവമോ
പോട്ടിയുടഞ്ഞൊരു കലത്തില്‍
അരി വേവിക്കാന്‍
രാത്രികളില്‍ നിറം കൊടുക്കുന്നിവള്‍
എങ്കിലും മനസ്സില്‍ വ്യഭിചാരം
നടത്തുന്നവരെക്കാള്‍
ഇവള്‍ എത്രയോ പവിത്രത ഉള്ളവള്‍..
ശരി തന്നെ.
ReplyDeleteനല്ല മനോഹരമായ എഴുത്ത്
ReplyDeleteആശംസകള്‍
"എങ്കിലും മനസ്സില്‍ വ്യഭിചാരം
നടത്തുന്നവരെക്കാള്‍
ഇവള്‍ എത്രയോ പവിത്രത ഉള്ളവള്‍.."