Wednesday, 3 October 2012

പൊന്‍പുലരി



പൊന്‍പുലരിയില്‍

ഈറന്‍ ഉടുത്തു

തിരി തെളിച്ച പെണ്‍കൊടി

നിന്‍ തുടുത്ത പൂകവിളില്‍

വിടര്‍ന്ന കുങ്കുമ ശോഭ

നീ തുറന്ന ചെപ്പില്‍ നിന്നോ

എന്‍ പ്രേമത്തില്‍ നിന്നോ

1 comment:

  1. പ്രണയികള്‍ പറയാത്തതിനെക്കുറിച്ച് ചിലത് ഞാനിപ്പോള്‍ ചിന്തിക്കുന്നു.താമസിക്കാതെ കാണാം.

    ReplyDelete