ഇന്നെനിക്ക് ഒന്നും ആശിക്കാന്‍
ഇല്ലാത്തവരുടെ മനസ്സ് അറിയാം...
വിരഹത്തില്‍ വെന്ത മനസ്സിന്‍
വേദന അറിയാം..
എല്ലാത്തില്‍ നിന്നും ഓടിയൊളിക്കാന്‍
ഉള്ള മനസ്സിന്‍ വെമ്പലറിയാം...
നിരാശകള്‍ ഇല്ലാത്ത മനസ്സിന്‍
സന്തോഷം അറിയാം...
നിന്‍ ഓര്‍മ്മകള്‍ക്ക് പോലും
വിട ചൊല്ലിയ എന്‍
മനസ്സിന്നു ശാന്തമാണ്..
ഈ ശാന്തത ഞാന്‍ ആസ്വദിക്കുന്നു
ഒത്തിരി കാര്യങ്ങള്‍ അറിയാം
ReplyDeleteനന്നായി എഴുതാനുമറിയാം
എല്ലാം അറിയാവുന്ന സ്ഥിതിക്ക്........?
ReplyDelete