ഇന്നലത്തെ കോപത്താല്‍
വാടിതളര്‍ന്ന തന്‍റെ പ്രിയതമയുടെ
ചുവന്ന മുഖം കണ്ടതിനാലാവാം
ഇന്നത്തെ സൂര്യന്‍ ചിരിക്കുമ്പോള്‍ പോലും
ഒരു കുളിര്‍ കാറ്റ് വീശുന്നത്...
വാടിതളര്‍ന്ന തന്‍റെ പ്രിയതമയുടെ
ചുവന്ന മുഖം കണ്ടതിനാലാവാം
ഇന്നത്തെ സൂര്യന്‍ ചിരിക്കുമ്പോള്‍ പോലും
ഒരു കുളിര്‍ കാറ്റ് വീശുന്നത്...
No comments:
Post a Comment