ഇന്ന് നീ പെറുക്കി വിറ്റ
പുസ്തകതാളുകളില്‍
നിഴലിച്ച ആത്മാവിന്‍ വിങ്ങലുകള്‍
നീ കാണാതെ പോയി
എങ്കിലും ആശ്വസിക്കാം സഖേ
അവ ഇന്നീ കടലക്കാരനെങ്കിലും
ഉപകരിക്കുന്നല്ലോ....
പുസ്തകതാളുകളില്‍
നിഴലിച്ച ആത്മാവിന്‍ വിങ്ങലുകള്‍
നീ കാണാതെ പോയി
എങ്കിലും ആശ്വസിക്കാം സഖേ
അവ ഇന്നീ കടലക്കാരനെങ്കിലും
ഉപകരിക്കുന്നല്ലോ....
No comments:
Post a Comment