ഒരു കുഞ്ഞു മഴത്തുള്ളിയായ്
നീ എന്‍ ജാലക വാതിലില്‍
വന്നുവെങ്കില്‍...
എന്നുള്ളിലെ സ്നേഹത്തിന്‍
താമരചെപ്പ് തുറന്നുവെങ്കില്‍
നിനക്കായ് മാത്രം സ്പന്ദിക്കുന്ന
എന്‍ നിഴല്‍ കണ്ടേനെ...
എന്നുള്ളിലെ കിനാവുകള്‍
നീ അറിഞ്ഞേനെ...
സന്തോഷത്തിന്‍ മഴവില്ലുകള്‍
വിരിഞ്ഞേനെ..
നീ എന്‍ ജാലക വാതിലില്‍
വന്നുവെങ്കില്‍...
എന്നുള്ളിലെ സ്നേഹത്തിന്‍
താമരചെപ്പ് തുറന്നുവെങ്കില്‍
നിനക്കായ് മാത്രം സ്പന്ദിക്കുന്ന
എന്‍ നിഴല്‍ കണ്ടേനെ...
എന്നുള്ളിലെ കിനാവുകള്‍
നീ അറിഞ്ഞേനെ...
സന്തോഷത്തിന്‍ മഴവില്ലുകള്‍
വിരിഞ്ഞേനെ..
No comments:
Post a Comment