പാതിവഴിയില്‍ ഉപേക്ഷിച്ച മോഹങ്ങളേ
ഇനിയും എന്തിനു എന്‍ പാത പിന്തുടരുന്നു
കരി പിടിച്ചൊരു മനസ്സുമായി
ഞാന്‍ ഈ പാത മുഴുമിപ്പിക്കട്ടെ
ചിറകരിഞ്ഞ മോഹങ്ങള്‍
എരിഞ്ഞടങ്ങുന്നത് കാണാന്‍ വയ്യ ഇനിയും
വിട തരിക നീ
ഞാന്‍ നടന്നുകോള്‍കട്ടെ
മിഴി നിറയുന്നത് നീ കാണാതെ....
ഇനിയും എന്തിനു എന്‍ പാത പിന്തുടരുന്നു
കരി പിടിച്ചൊരു മനസ്സുമായി
ഞാന്‍ ഈ പാത മുഴുമിപ്പിക്കട്ടെ
ചിറകരിഞ്ഞ മോഹങ്ങള്‍
എരിഞ്ഞടങ്ങുന്നത് കാണാന്‍ വയ്യ ഇനിയും
വിട തരിക നീ
ഞാന്‍ നടന്നുകോള്‍കട്ടെ
മിഴി നിറയുന്നത് നീ കാണാതെ....
No comments:
Post a Comment