പ്രതീക്ഷയുടെ കിരണങ്ങള്‍
ദൂരയാത്രക്ക് പോയിരിക്കുന്നു
ആശകള്‍ ഒന്നുമില്ലാതെ
യാന്ത്രികമായി ജീവിതം
മുന്നോട്ട് പായുന്നു..
ഓര്‍മ്മകളുടെ പുതപ്പണിഞ്ഞു
വേദനകള്‍ കടിച്ചമര്‍ത്തി
എത്തിപിടിക്കാന്‍ ഉയരങ്ങളില്ലാതെ
ചിന്തകള്‍ നടന്നകലുമ്പോള്‍
എന്‍ മിഴിയിതളില്‍
ഉരുണ്ടുകൂടിയ കണ്ണീര്‍ദളങ്ങള്‍
കാഴ്ചയെ മറച്ചിരുന്നു...
അപ്പോഴും തിരമാലകള്‍
ചിരിച്ചുകൊണ്ടേ ഇരുന്നു
ദൂരയാത്രക്ക് പോയിരിക്കുന്നു
ആശകള്‍ ഒന്നുമില്ലാതെ
യാന്ത്രികമായി ജീവിതം
മുന്നോട്ട് പായുന്നു..
ഓര്‍മ്മകളുടെ പുതപ്പണിഞ്ഞു
വേദനകള്‍ കടിച്ചമര്‍ത്തി
എത്തിപിടിക്കാന്‍ ഉയരങ്ങളില്ലാതെ
ചിന്തകള്‍ നടന്നകലുമ്പോള്‍
എന്‍ മിഴിയിതളില്‍
ഉരുണ്ടുകൂടിയ കണ്ണീര്‍ദളങ്ങള്‍
കാഴ്ചയെ മറച്ചിരുന്നു...
അപ്പോഴും തിരമാലകള്‍
ചിരിച്ചുകൊണ്ടേ ഇരുന്നു
No comments:
Post a Comment