Thursday, 25 October 2012

തോന്നല്‍

ഇന്നെന്‍ നയനങ്ങള്‍

നിന്‍ മുഖച്ചായ പോലൊരു

ബിബം കണ്ടുവോ

കണ്ടു മറന്നൊരു വീഥികളില്‍

മറക്കാന്‍ ശ്രമിച്ചൊരു

മുഖമിന്നു അറിയാതെ

എന്‍ മനം തേടുന്നുവോ

അതോ ഒക്കെയും

എന്‍ മനസ്സിന്‍

തോന്നലുകളോ...

5 comments:

  1. ഏയ് അതൊന്നുമല്ല,

    " മറന്നിട്ടുമെന്തിനോ...മനസ്സില്‍..
    തുളുമ്പുന്നു...മൌനാനുരാഗത്തിന്‍......."..''''

    ReplyDelete
  2. വെറും തോന്നല്‍ മാത്രമാണ് ഉണ്ണിമായേ...
    വാത്സ്യായന് ഒന്നും കാണാന്‍ കഴിയുന്നില്ല.

    ReplyDelete
  3. തോന്നലുകള്‍
    തോന്നലുകള്‍
    തോന്നലുകള്‍

    ReplyDelete
  4. എന്തായാലും ഇത് വായിച്ചു എന്നത് ഒരു തോന്നല്‍ അല്ല

    ReplyDelete
  5. ഒന്നിനും ഒരുറപ്പില്ലേ ഉണ്ണിമായേ?

    ReplyDelete