മാറുന്ന ലോകത്തില്‍
മാറുന്ന കോലങ്ങള്‍
മാറുന്ന മനോഭാവങ്ങള്‍
മുഖച്ഛായ മിനുക്കുന്ന കെട്ടിടങ്ങള്‍
തകര്‍ന്നടിയുന്ന സംസ്കാരങ്ങള്‍
കണ്ടു മടുത്ത ഭാവങ്ങളില്‍ നിന്നും
കേട്ട് മടുത്ത വാക്കുകളില്‍ നിന്നും
മാറ്റങ്ങള്‍ അനിവാര്യമത്രെ
ഒരു പക്ഷെ അതാകാം
പ്രകൃതിയും മാറുന്നെ
മാറുന്ന കോലങ്ങള്‍
മാറുന്ന മനോഭാവങ്ങള്‍
മുഖച്ഛായ മിനുക്കുന്ന കെട്ടിടങ്ങള്‍
തകര്‍ന്നടിയുന്ന സംസ്കാരങ്ങള്‍
കണ്ടു മടുത്ത ഭാവങ്ങളില്‍ നിന്നും
കേട്ട് മടുത്ത വാക്കുകളില്‍ നിന്നും
മാറ്റങ്ങള്‍ അനിവാര്യമത്രെ
ഒരു പക്ഷെ അതാകാം
പ്രകൃതിയും മാറുന്നെ
No comments:
Post a Comment