അന്നാ മഴയത്ത് എന്‍ ഉമ്മറപടിയില്‍
ഓടികയറിയ ഹൃദയ സഖീ
നിന്‍ പാദസ്വരത്തിന്‍ കിലുക്കം
എന്‍ കാതില്‍ പതിയവെ
വെറുതെ ഒന്ന് നോക്കി നിന്നെ
ആന്നാദ്യമായി അറിയാത്തൊരു അനുഭൂതിയില്‍
നിന്നെ തന്നെ മിഴിവെട്ടാതെ നോക്കിയിരുന്നത്
നിന്‍ മുഖശ്രീ കണ്ടോ
അതോ കാതില്‍ അലയടിച്ച നിന്‍
വളയുടെ കിലുക്കം കൊണ്ടോ
നിന്നെയും കൊണ്ട് ഞാന്‍ പര്‍ണ്ണശാല
കെട്ടിയ കിനാവില്‍ മുഴുകിയിരിക്കവെ
മഴ തോര്‍ന്നതും നീ ഓടി മറഞ്ഞു
അന്ന് തൊട്ടു ഇന്ന് വരെ
നിന്‍ മുഖം എവിടെയും ഞാന്‍ കണ്ടതില്ല
ആ കിലുക്കം ഞാന്‍ എവിടെയും കേട്ടതില്ല...
ഓടികയറിയ ഹൃദയ സഖീ
നിന്‍ പാദസ്വരത്തിന്‍ കിലുക്കം
എന്‍ കാതില്‍ പതിയവെ
വെറുതെ ഒന്ന് നോക്കി നിന്നെ
ആന്നാദ്യമായി അറിയാത്തൊരു അനുഭൂതിയില്‍
നിന്നെ തന്നെ മിഴിവെട്ടാതെ നോക്കിയിരുന്നത്
നിന്‍ മുഖശ്രീ കണ്ടോ
അതോ കാതില്‍ അലയടിച്ച നിന്‍
വളയുടെ കിലുക്കം കൊണ്ടോ
നിന്നെയും കൊണ്ട് ഞാന്‍ പര്‍ണ്ണശാല
കെട്ടിയ കിനാവില്‍ മുഴുകിയിരിക്കവെ
മഴ തോര്‍ന്നതും നീ ഓടി മറഞ്ഞു
അന്ന് തൊട്ടു ഇന്ന് വരെ
നിന്‍ മുഖം എവിടെയും ഞാന്‍ കണ്ടതില്ല
ആ കിലുക്കം ഞാന്‍ എവിടെയും കേട്ടതില്ല...
No comments:
Post a Comment