നിന്നെ വിശ്വസിച്ചവരെ
നീ ചതിക്കുമ്പോഴും
നിന്നില്‍ അഭയം തേടിയവരെ
നീ തെരുവില്‍ എറിയുമ്പോഴും
മനുഷ്യാ നീ ഓര്‍ക്കുക
നാളെ നീ ചെയ്തതിനോക്കെയും
കണക്ക് പറയേണ്ടി വരും
വെള്ള വസ്ത്രം നിന്നെ
മൂടുന്നതിനും മുമ്പെ....
നീ ചതിക്കുമ്പോഴും
നിന്നില്‍ അഭയം തേടിയവരെ
നീ തെരുവില്‍ എറിയുമ്പോഴും
മനുഷ്യാ നീ ഓര്‍ക്കുക
നാളെ നീ ചെയ്തതിനോക്കെയും
കണക്ക് പറയേണ്ടി വരും
വെള്ള വസ്ത്രം നിന്നെ
മൂടുന്നതിനും മുമ്പെ....
No comments:
Post a Comment